News Updates

Wanted Guest Lecturers(Apr 6 2026)


ഗസ്റ്റ്‌ അധ്യാപക ഒഴിവ്‌

അങ്കമാലി ; അങ്കമാലി മോര്‍ണിംഗ്‌ സ്റ്റാര്‍ കോളേജില്‍ എയ്ഡഡ്‌ വിഭാഗത്തില്‍ ബോട്ടണി, മാത്തമാറ്റികസ്‌, ഇക്കണോമിക്സ്‌.ഫിസിക്സ്‌, കെമിസ്ട്രി, സുവോളജി, ബികോം, സോഷ്യോളജി, മലയാളം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ്‌ അധ്യാപകരെ ആവശ്യമുണ്ട്‌. ഏറണാകുളം കോളേജ്‌ വിദ്യാഭ്യാസ ഉപമേധാവിയുടെ ഡിഡി ഗസ്റ്റ്‌ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും. 2018 യൂജിസി റെഗുലേഷന്‍സ്‌ നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 21 ന്‌ മുമ്പായി അപേക്ഷിക്കണമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷിക്കേണ്ട മെയില്‍ ഐഡി താഴെ ചേര്‍ക്കുന്നു.

Mail id :  guestmorningstar68@gmail.com   Phone No :0484 2452338,9188712438.