News Updates

അധ്യാപക ഒഴിവ്(May 14 2025)


അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ ബോട്ടണി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്,ഫിസിക്സ്,കെമിസ്ട്രി, സുവോളജി, ബികോം, സോഷ്യോളജി, മലയാളം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഡിഡി ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വരു 2018 യുജിസി റെഗുലേഷൻസ് നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു.

Send your applications to morningstarguest2024@gmail.com

INTERVIEW DATES


14/05/2025 – Economics (10.00am)
14/05/2025 – Sociology (12.30 pm)
15/05/2025 – Maths (9.00 am)
15/05/2025 – Commerce (11.00 am)
16/05/2025 – Zoology (9.30 am)
16/05/2025 – Chemistry (1.00 pm)
17/05/2025 – Physics (10.00 am)
17/05/2025 – Malayalam (12.30 pm)
17/05/2025 – Botany (2.30 pm)